Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ്​ സഈദി​നെതിരായ...

ഹാഫിസ്​ സഈദി​നെതിരായ കേസ്​ ലാഹോറിലേക്കു​ മാറ്റി

text_fields
bookmark_border
Hafiz Saeed
cancel

ലാ​ഹോ​ർ: മും​ബൈ സ്​​ഫോ​ട​ന​ത്തി​​െൻറ സൂ​ത്ര​ധാ​ര​നും ജം​ഇ​യ്യ​തു​ദ്ദ​അ്​​വ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഈ ​ദി​നെ​തി​രാ​യ കേ​സ്​​ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ൽ​നി​ന്ന്​ ലാ​ഹോ​റി​ലേ​ക്കു​ മാ​റ്റി. ജീ​വ​ന്​ ഭീ​ഷ​ണി​യ ു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ ഹാ​ഫി​സ്​ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ ലാ​ഹോ​ർ ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ​ണം ന​ൽ​കി​യെ​ന്ന കേ​സി​ൽ ഗു​ജ്​​റ​ൻ​വാ​ല ജി​ല്ല​യി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ലെ കേ​സാ​ണ്​ ലാ​ഹോ​ർ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ലേ​ക്കു​ മാ​റ്റു​ക.

നി​ല​വി​ൽ ലാ​ഹോ​റി​ലെ കോ​ട്ട്​ ല​ഖ്​​പ​ത്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ഈ​ദി​നെ 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗു​ജ്​​റ​ൻ​വാ​ല​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്​ ജീ​വ​ന്​ ഭീ​ഷ​ണി​യാ​ണെ​ന്ന അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ എ.​കെ. ദോ​ഗ​റി​​െൻറ വാ​ദം അംഗീകരിച്ചാണ്​ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsmalayalam news
News Summary - hafiz saeed case venue changed -world news
Next Story