Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​മാ​സ്​ അ​നു​കൂ​ല സം​ഘ​ട​ന​ക്ക്​ ജ​യം

text_fields
bookmark_border
സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​മാ​സ്​ അ​നു​കൂ​ല സം​ഘ​ട​ന​ക്ക്​ ജ​യം
cancel

ഗ​സ്സ: അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ബീ​ർ​സെ​യ്​​ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​മാ​സ്​ അ​നു​കൂ​ല സം​ഘ​ട​ന​ക്ക്​ ജ​യം. 51 സീ​റ്റി​ൽ 25 സീ​റ്റു​ക​ൾ നേ​ടി​യാ​ണ്​ അ​ൽ​വ​ഫ ഇ​സ്​​ലാ​മി​ക്​ ബ്ലോ​ക്ക്​​ ജ​യി​ച്ച​ത്.

ഫ​ത​ഹി​​​െൻറ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ യാ​സി​ർ അ​റ​ഫാ​ത്ത്​ പാ​ർ​ട്ടി​ക്ക്​ 22 സീ​റ്റു​ക​ളേ നേ​ടാ​നാ​യു​ള്ളൂ. 2006ലാ​ണ്​ വെ​സ്​​റ്റ്​ ബാ​ങ്കി​ൽ അ​വ​സാ​ന​മാ​യി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ബീ​ർ​സെ​യ്​​ത്​ സ​ർ​വ​ക​ലാ​ശാ​ല​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലെ ഗ​തി​മാ​റ്റ​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamas
News Summary - Hamas wins major university election
Next Story