Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 12:51 AM GMT Updated On
date_range 29 Dec 2018 11:59 PM GMTആണവ കരാറിന് പിന്തുണ േതടി റൂഹാനി യൂറോപ്പിലേക്ക്
text_fieldsbookmark_border
തെഹ്റാൻ: ആണവ കരാറിന് പിന്തുണ തേടി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു. ജൂലൈയിൽ ഇൗ ആവശ്യത്തിനായി ഒാസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.
യു.എസ് കരാറിൽനിന്ന് പിന്മാറിയ സാഹചര്യത്തിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി ആണവ കരാർ നിലനിർത്താനുള്ള ശ്രമത്തിലാണ് ഇറാൻ. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നീ രാജ്യങ്ങൾ കരാറിൽനിന്ന് പിന്മാറില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story