Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാ​ലി​ദ സി​യ​യു​ടെ...

ഖാ​ലി​ദ സി​യ​യു​ടെ ശി​ക്ഷ ഇ​ര​ട്ടി​യാ​ക്കി

text_fields
bookmark_border
ഖാ​ലി​ദ സി​യ​യു​ടെ ശി​ക്ഷ ഇ​ര​ട്ടി​യാ​ക്കി
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ ബീ​ഗം ഖാ​ലി​ദ സി​യ​ക്ക്​ വീ​ണ്ടും തി​രി​ച്ച​ടി. മ​റ്റൊ​രു അ​ഴി​മ​തി​ക്കേ​സി​ൽ ഏ​ഴു വ​ർ​ഷം ത​ട​വ്​ വി​ധി​ച്ച​തി​നു പി​ന്നാ​ലെ നി​ല​വി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​സി​ലെ ത​ട​വ്​ ഇ​ര​ട്ടി​യാ​ക്കി​യാ​ണ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കോ​ട​തി ഖാ​ലി​ദ​ക്ക്​ പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്.

ത​​​െൻറ ഭ​ർ​ത്താ​വും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ സി​യാ​ഉ​ർ​റ​ഹ്​​മാ​​​െൻറ പേ​രി​ലു​ള്ള സി​യ ഒാ​ർ​ഫ​നേ​ജ്​ ട്ര​സ്​​റ്റ്​ അ​ഴി​മ​തി​ക്കേ​സി​ൽ അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ശ​രി​വെ​ച്ചാ​ണ്​ ​ജ​സ്​​റ്റി​സു​മാ​രാ​യ ഇ​നാ​യ​ത്തു​ർ​റ​ഹ്​​മാ​നും മു​സ്​​ത​ഫി​സു​ർ​റ​ഹ്​​മാ​നു​മ​ട​ങ്ങി​യ ഹൈ​കോ​ട​തി ബെ​ഞ്ച്​ ശി​ക്ഷ അ​ഞ്ചി​ൽ​നി​ന്ന്​ പ​ത്തു​ വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്.

കേ​സി​ൽ ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​ണ്​ 10​ വ​ർ​ഷം രാ​ജ്യ​ത്തി​​​െൻറ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഖാ​ലി​ദ സി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khaleda ziaworld newsmalayalam newsBangladesh HighcourtOrphanage Trust case
News Summary - HC doubles Khaleda’s jail term in Zia Orphanage Trust case -world news
Next Story