Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടി​യാ​ന​ൻ​മെ​ൻ ...

ടി​യാ​ന​ൻ​മെ​ൻ  ര​ക്​​ത​ച്ചൊ​രി​ച്ചി​ലി​െൻറ  ഒാ​ർ​മ​യി​ൽ ​േഹാ​​േ​ങ്കാ​ങ്​

text_fields
bookmark_border
ടി​യാ​ന​ൻ​മെ​ൻ  ര​ക്​​ത​ച്ചൊ​രി​ച്ചി​ലി​െൻറ  ഒാ​ർ​മ​യി​ൽ ​േഹാ​​േ​ങ്കാ​ങ്​
cancel

േഹാ​​േ​ങ്കാ​ങ്​​: ​28 വ​ർ​ഷം മു​മ്പ്​ ​െബ​യ്​​ജി​ങ്ങി​ലെ ടി​യാ​ന​ൻ​മെ​ൻ ച​ത്വ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ന​ട​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലി​​​െൻറ ​ഒാ​ർ​മ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ േഹാ​​േ​ങ്കാ​ങ്ങു​കാ​ർ. വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പ്​ ചൈ​നീ​സ്​ സ​ർ​ക്കാ​ർ ന​ട​ത്തി​യ സൈ​നി​ക അ​ട്ടി​മ​റി​യു​ടെ വേ​ദ​ന​യി​ൽ വി​ക്​​ടോ​റി​യ പാ​ർ​ക്കി​ൽ നി​ര​വ​ധി പേ​രാ​ണ്​ ഒ​ത്തു​കൂ​ടി​യ​ത്. ചൈ​ന​യു​ടെ സ്വ​യം​​ഭ​ര​ണ പ്ര​ദേ​ശ​മാ​യ േഹാ​​േ​ങ്കാ​ങ്ങി​ൽ ഏ​റ്റ​വു​മ​ധി​കം ഒാ​ർ​മി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​മാ​ണ്​ ടി​യാ​ന​ൻ​മെ​ൻ ര​ക്ത​ച്ചൊ​രി​ച്ചി​ൽ. 

എ​ന്നാ​ൽ, ചൈ​ന​യി​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒാ​ർ​മ​പു​തു​ക്ക​ലു​ക​ൾ​ക്കും മ​റ്റ്​ പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1989ൽ ​ടി​യാ​ന​ൻ​െ​മ​ൻ ച​ത്വ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ ചൈ​നീ​സ്​ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്​ ​േപ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:massacreTienanmen
News Summary - Hidden Away for 28 Years, Tienanmen massacre
Next Story