Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 7:30 PM GMT Updated On
date_range 31 March 2019 7:30 PM GMTയമീൻെറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് റദ്ദാക്കി
text_fieldsbookmark_border
മാലെ: മുൻ പ്രസിഡൻറ് അബ്ദുല്ല യമീൻെറ 65 കോടി ഡോളറിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ് പിച്ച നടപടി റദ്ദാക്കണമെന്ന് മാലദ്വീപ് ഹൈകോടതിയുടെ ഉത്തരവ്. എന്നാൽ, യമീനെതിരായ അഴിമതിക്കേസ് തുടരുമെന്നും കോടതി അറിയിച്ചു.
തെരഞ്ഞെടുപ്പിനു മുമ്പ് യമീന് അനധികൃതമായി പണം ലഭിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കീഴ്കോടതി ഉത്തരവിട്ടത്. അതാണ് ഹൈകോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story