Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2019 4:21 PM GMT Updated On
date_range 1 March 2019 4:21 PM GMTഹിജാബ് ഒഴിവാക്കാത്തതിനാൽ ജോലി പോയ യുവതിക്ക് നഷ്ടപരിഹാരം
text_fieldsbookmark_border
മനാമ: ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചതിനു ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് നഷ്ട പരിഹാരം നല്കാന് ബഹ്റൈൻ ലേബര്‍ കോടതി വിധി. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അറബ് യുവതിയെയാണ് ജോലിക്കിടയില്‍ ഹിജാബ് ഒഴിവാക്കാനുള്ള മാനേജ്മെൻറ് നിർദേശം പാലിക്കാൻ യുവതി വിസമ്മതിച്ചതിന് പിരിച്ചു വിട്ടത്. നഷ്ട പരിഹാരമാവശ്യപ്പെട്ട് യുവതി നല്കിയ പരാതിയില്‍ ഹോട്ടല്‍ മാനേജ്മെൻറ് 5726 ദിനാര്‍ നഷ്ട പരിഹാരമായി നല്കാന് വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story