Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​ഴ്​​സ​റി​യി​ൽ...

ന​ഴ്​​സ​റി​യി​ൽ ക​ത്തി​യു​മാ​യി യു​വ​തി​യു​ടെ ആ​ക്ര​മ​ണം: 14 കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ന​ഴ്​​സ​റി​യി​ൽ ക​ത്തി​യു​മാ​യി യു​വ​തി​യു​ടെ ആ​ക്ര​മ​ണം: 14 കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്ക്​
cancel

ബെ​യ്​​ജി​ങ്​: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോ​ങ്കി​ങ്ങി​ലെ ന​ഴ്​​സ​റി സ്​​കൂ​ളി​ൽ ക​ത്തി​യു​മാ​യി 39കാ​രി അ​തി​ക്ര​മി​ച്ചു​ക​യ​റി. ആ​ക്ര​മ​ണ​ത്തി​ൽ 14 കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. കു​ട്ടി​ക​ൾ ക​ളി​സ്​​ഥ​ല​ത്താ​യി​രു​ന്നു അ​പ്പോ​ൾ. ആ​ക്ര​മ​ണ​ത്തി​​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല.

യു​വ​തി സ​ർ​ക്കാ​റി​നെ​തി​രെ കേ​സ്​ ന​ട​ത്തു​ന്ന​താ​യി റ​ി​പ്പോ​ർ​ട്ടു​ണ്ട്. ലി​യു എ​ന്ന്​ വി​ളി​ക്കു​ന്ന യു​വ​തി​യെ സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മി​ക്ക കു​ട്ടി​ക​ളു​ടെ​യും മു​ഖ​ത്താ​ണ്​ മു​റി​വേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ കു​ട്ടി​ക​ൾ മ​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ട്​ പൊ​ലീ​സ്​ ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinastabbingworld newsnursery schoolsChina womenKindergarten
News Summary - hina kindergarten stabbing-world news
Next Story