Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജിയാവശ്യപ്പെട്ട്​...

രാജിയാവശ്യപ്പെട്ട്​ വീണ്ടും പ്രക്ഷോഭം; കാരി ലാം മാപ്പുപറഞ്ഞു

text_fields
bookmark_border
രാജിയാവശ്യപ്പെട്ട്​ വീണ്ടും പ്രക്ഷോഭം; കാരി ലാം മാപ്പുപറഞ്ഞു
cancel

ഹോ​ങ്കോങ്​: വിവാദ കുറ്റവാളികളെ കൈമാറൽ ബിൽ റദ്ദാക്കിയതിനു പിന്നാലെ ഹോ​ങ്കോങ്ങിൽ ചീഫ്​ എക്സിക്യൂട്ടിവ്​ കാരീ ലാമി​​െൻറ രാജി​യാവശ്യപ്പെട്ട്​ പ്രക്ഷോഭം. പ്രക്ഷോഭത്തിനു പിന്നാലെ വിവാദ ബില്ല്​ വരുത്തിവെച്ച നാശനഷ്​ടങ്ങൾക്ക്​ കാരീ ലാം മാപ്പുപറഞ്ഞു. വിമർശനം കണക്കിലെടുക്കുമെന്നും അവർ വ്യക്തമാക്കി.

വെളുത്തപൂക്കളും ‘വെടിവെക്കരുത്​, ഞങ്ങൾ ഹോ​ങ്കോങ്ങുകാരാണ്​’ എന്നെഴുതിയ ബാനറുകളും കൈകളിലേന്തി കറുത്തവസ്​ത്രം ധരിച്ചാണ്​ ജനം തെരുവിലിറങ്ങിയത്​. ബിൽ അനിശ്ചിതകാലത്തേക്ക്​ റദ്ദാക്കിയതിനു പിന്നാലെ ഹോ​േങ്കാങ്ങിനെ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടതിൽ ലാം ഖേദം പ്രകടിപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ, മാപ്പുപറയാൻ തയാറാവാത്തതാണ്​ ജനങ്ങളെ പ്രകോപിപ്പിച്ചത്​. ചൈന പിന്തുണക്കുന്ന നേതാവാണ്​ ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kongprotesters
News Summary - Hong Kong protesters march demanding leader resign
Next Story