Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 9:58 PM GMT Updated On
date_range 14 Feb 2019 9:29 AM GMTഅമേരിക്കയുമായി യുദ്ധവുമില്ല; ചർച്ചയുമില്ല- ഖാംനഇൗ
text_fieldsbookmark_border
തെഹ്റാൻ: യു.എസുമായി യുദ്ധത്തിനോ സംഭാഷണത്തിനോ ഇല്ലെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇൗ. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പുതിയ ഉപരോധംമൂലമല്ല, ഭരണകൂടത്തിെൻറ കെടുകാര്യസ്ഥത മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റവും അഴിമതിയും വ്യാപക പ്രതിഷേധം സൃഷ്ടിച്ചതിനു പിറകെയാണ് ഖാംനഇൗയുടെ പ്രസ്താവന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story