Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുമായി...

അമേരിക്കയുമായി യുദ്ധവുമില്ല; ചർച്ചയുമില്ല- ഖാംനഇൗ 

text_fields
bookmark_border
അമേരിക്കയുമായി യുദ്ധവുമില്ല; ചർച്ചയുമില്ല- ഖാംനഇൗ 
cancel

തെ​ഹ്​​റാ​ൻ: യു.എസുമാ​യി യു​ദ്ധ​ത്തി​നോ സം​ഭാ​ഷ​ണ​ത്തി​നോ ഇ​ല്ലെ​ന്ന്​ ഇ​റാ​ൻ പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇൗ. രാ​ജ്യം നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പു​തി​യ ഉ​​പ​രോ​ധം​മൂ​ല​മ​ല്ല, ഭ​ര​ണ​കൂ​ട​ത്തി​​​െൻറ കെ​ടു​കാ​ര്യ​സ്​​ഥ​ത മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​ല​ക്ക​യ​റ്റ​വും അ​ഴി​മ​തി​യും വ്യാ​പ​ക പ്ര​തി​ഷേ​ധം സൃ​ഷ്​​ടി​ച്ച​തി​നു പി​റ​കെ​യാ​ണ്​ ഖാം​ന​ഇൗ​യു​ടെ പ്ര​സ്​​താ​വ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usiranworld newsmalayalam newsAyatollah Ali Khamnei
News Summary - Iran’s Khamenei: No war with US, but no talks either-world news
Next Story