Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക​ത്തി​ലെ ...

ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം 24ന്​ തുറക്കും

text_fields
bookmark_border
ലോ​ക​ത്തി​ലെ  ഏ​റ്റ​വും നീ​ളം  കൂ​ടി​യ പാ​ലം 24ന്​ തുറക്കും
cancel

ബെ​യ്​​ജി​ങ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ക​ട​ൽ​പാ​ലം ഇ​നി ചൈ​ന​യി​ൽ. നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ പാ​ലം 24ന് ​ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കും. ചൈ​ന​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക ഭ​ര​ണ​മേ​ഖ​ല​ക​ളും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​യ മ​ക്കാ​വു​വി​നെ​യും ഹോ​ങ്കോ​ങ്ങി​ലെ ലാ​േ​ൻ​റാ ദ്വീ​പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

55 കി​ലോ​മീ​റ്റ​റാ​ണ് പാ​ല​ത്തി​​​െൻറ നീ​ളം. ഏ​ക​ദേ​ശം 1.36 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​​​െൻറ ആ​കെ നി​ര്‍മാ​ണ​ച്ചെ​ല​വ്. 2009 ഡി​സം​ബ​റി​ലാ​ണ് നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത യോ​ഗ്യ​മാ​കു​ന്ന​തോ​ടെ ഹോ​ങ്കോ​ങ്- മ​ക്കാ​വു യാ​ത്ര മൂ​ന്നു മ​ണി​ക്കൂ​റി​ല്‍നി​ന്ന് 30 മി​നി​റ്റാ​യി കു​റ​യും. ആ​റു​വ​രി​പ്പാ​ത​യി​ല്‍ മൂ​ന്നു തൂ​ക്ക​ു​പാ​ല​ങ്ങ​ളും മൂ​ന്നു കൃ​ത്രി​മ തു​ര​ങ്ക​ങ്ങ​ളും ഒ​രു തു​ര​ങ്ക​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newslongest bridgemalayalam newsHongkong
News Summary - the longest bridge in the world will be open in 24th october -world news
Next Story