Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തെ ഏറ്റവും...

ലോകത്തെ ഏറ്റവും തൂക്കംകുറഞ്ഞ നവജാത ശിശു ആശുപത്രി വിട്ടു

text_fields
bookmark_border
ലോകത്തെ ഏറ്റവും തൂക്കംകുറഞ്ഞ നവജാത ശിശു ആശുപത്രി വിട്ടു
cancel

ടോ​ക്യോ: ലോ​ക​ത്തെ ഏ​റ്റ​വും തൂക്കം കു​റ​ഞ്ഞ​തെ​ന്നു​ ക​രു​തു​ന്ന ന​വ​ജാ​ത ശി​ശു ആ​രോ​ഗ്യ​വാ​നാ​യി ആ​ ശു​പ​ത്രി വി​ട്ടു. ജ​പ്പാ​നി​ൽ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ പി​റ​ക്കു​േ​മ്പാ​ൾ 268 ഗ്രാം ​മാ​ത്ര​മാ​യി​രു​ന്നു ആ​ ൺ​കു​ഞ്ഞി​​​െൻറ തൂ​ക്കം. ഗ​ർ​ഭ​ധാ​ര​ണ​ത്തി​​​െൻറ 24ാംആഴ്​ചയാ​യി​രു​ന്നു ജ​ന​നം. ക​ഴി​ഞ്ഞ ആ​ഴ്​​ച വ​രെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ശി​ശു​വി​ന്​ ആ​ശു​പ​ത്രി വി​ടു​േ​മ്പാ​ൾ തൂ​ക്കം 3.2 കി​ലോ​യാ​ണ്.

അ​തി​ജീ​വി​ക്കു​മെ​ന്ന്​ ഒ​ട്ടും പ്ര​തീ​ക്ഷ​യി​ല്ലാ​തി​രു​ന്നി​ട്ടും ക​രു​ത​ലോ​ടെ​യു​ള്ള പ​രി​ച​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്​ ഡോ​ക്​​ട​ർ ത​കേ​ഷി അ​രി​മി​റ്റ്​​സു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. എ​ത്ര ​ഭാ​രം കു​റ​ഞ്ഞാ​ണ്​ പി​റ​വി​യെ​ങ്കി​ലും കു​ഞ്ഞി​നെ സ​മ്പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​നാ​കു​മെ​ന്ന്​ സം​ഭ​വം തെ​ളി​യി​ക്കു​ന്ന​താ​യി ത​കേ​ഷി പ​റ​യു​ന്നു. 2015ൽ ​ജ​ർ​മ​നി​യി​ൽ 252 ഗ്രാം ​തൂ​ക്ക​വു​മാ​യി പി​റ​ന്ന കു​ഞ്ഞി​നാ​യി​രു​ന്നു ഇ​തി​ന്​ മു​മ്പ്​ റെ​ക്കോ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babyworld newsmalayalam newsLow Birh Weight
News Summary - Low Weight Baby - World News
Next Story