Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്​ജിദുൽ അഖ്​സ:...

മസ്​ജിദുൽ അഖ്​സ: ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിച്ച്​ ഫലസ്​തീൻ

text_fields
bookmark_border
മസ്​ജിദുൽ അഖ്​സ: ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിച്ച്​ ഫലസ്​തീൻ
cancel

ജറുസലേം: മസ്​ജിദുൽ അഖ്​സയിലെ നിയന്ത്രണങ്ങൾക്കെതിരെ ഫലസ്​തീനിൽ പ്രതിഷേധം ശക്​തമാവുന്നു. പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ  ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വി​​​ച്ഛേദിക്കുന്നുവെന്ന്​ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അറിയിച്ചു​.

വെള്ളിയാഴ്​ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ്​​ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന വിവരം അബ്ബാസ്​ അറിയിച്ചത്​.ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു. മസ്​ജിദുൽ അഖ്​സയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച്​ തൽസ്ഥിതി തുടരുന്നത്​ വരെ യാതൊരു ബന്ധവ​ുമുണ്ടാവില്ലെന്ന് അബ്ബാസ്​ ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. 

മസ്​ജിദുൽ അഖ്​സയിലെ നിയന്ത്രണങ്ങൾക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ മൂന്ന്​ ഫലസ്​തീൻ പൗരൻമാർ വെള്ളിയാഴ്​ച കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ പൊലീസ്​ നടത്തിയ വെടി​വെപ്പിലാണ്​ മരണമുണ്ടായത്​. ഇതിന്​ പിന്നാലെയാണ്​  ബന്ധം അവസാനിപ്പിക്കാൻ ഫലസ്​തീൻ തീരുമാനിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinianMahmoud Abbasworld newsmalayalam newsal-Aqsa
News Summary - Mahmoud Abbas freezes contact with Israel over al-Aqsa–world news
Next Story