Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകപ്പലുകൾ...

കപ്പലുകൾ കൂട്ടിയിടിച്ച്​ കാണാതായ യു.എസ്​ നാവികർ മരിച്ചു

text_fields
bookmark_border
കപ്പലുകൾ കൂട്ടിയിടിച്ച്​ കാണാതായ യു.എസ്​ നാവികർ മരിച്ചു
cancel

ടോക്യോ: യു.​എ​സ്​ നാ​വി​ക​ക്ക​പ്പ​ലാ​യ യു.​എ​സ്.​എ​സ് ഫി​റ്റ്‌​സ്‌​ജെ​റാ​ള്‍ഡ് ഫി​ലി​പ്പീ​ൻ​സ്​ ച​ര​ക്കു ക​പ്പ​ൽ എ.​സി.​എ​ക്​​സ്.​ ക്രി​സ്​​റ്റ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാണാതായ ഏഴ്​ നാവികരും മരിച്ചതായി റിപ്പോർട്ട്​. ബി.ബി.സി ഉൾപ്പടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളാണ്​ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അപകടമുണ്ടായ കപ്പലി​​െൻറ വെള്ളം കയറിയ ഭാഗങ്ങളിലാണ്​ ഇവരുടെ മൃതദേഹം കണ്ടെത്തിയത്​.

ശനിയാഴ്​ച പുലർച്ചെ 2.20നാണ്​ ജാപ്പനീസ്​ തുറമുഖ നഗരമായ യൊകോസുകയിൽ നിന്ന്​ 56 നോട്ടിക്കൽ മൈൽ അകലെ പസഫിക്​ സമുദ്രത്തിൽ അപകടം നടന്നത്​. അപകടം നടക്കുന്ന സമയത്ത്​ 200 നാവികർ ചരക്കു കപ്പലിൽ ഉണ്ടായിരുന്നെന്നാണ്​ റിപ്പാർട്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usjapanshipUS navi
News Summary - Missing US Navy sailors found dead after collision off Japan
Next Story