Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ലൂ​ടെ മൊ​ണാ​ലി​സ​ക്ക് പു​നഃ​സൃ​ഷ്​​ടി

text_fields
bookmark_border
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ലൂ​ടെ  മൊ​ണാ​ലി​സ​ക്ക് പു​നഃ​സൃ​ഷ്​​ടി
cancel

ടോ​ക്യോ: ജ​പ്പാ​നി​ലെ സോ​ക​യി​ല്‍ ഡാ​വി​ഞ്ചി​യു​ടെ ഇ​തി​ഹാ​സ ചി​ത്രം മോ​ണാ​ലി​സ​ക്ക് പു​ന​ര്‍ജ​ന്മം. സോ​ക​യി​ലെ ഒ​രു ജിം​നേ​ഷ്യ​ത്തി​ലാ​യി​രു​ന്നു 13 മീ​റ്റ​ര്‍ നീ​ള​വും ഒ​മ്പ​തു മീ​റ്റ​ര്‍ വീ​തി​യി​ലും 24,000 ഇ​നം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ചി​ത്രം നി​ർ​മി​ച്ച​ത്. സോ​യാ സോ​സ്, തേ​യി​ല, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ര്‍ത്ത് ഏ​ഴ് വൈ​വി​ധ്യ​മാ​ര്‍ന്ന നി​റ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​പ്പെ​ട്ട ചി​ത്രം കാ​ണി​ക​ള്‍ക്ക് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി. ജ​പ്പാ​ന്‍ ന​ഗ​ര​ത്തി​ലെ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് പ്രാ​യ​ഭേ​ദ​മ​ന്യേ ഈ ​അ​പൂ​ർ​വ ക​ലാ​സൃ​ഷ്​​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. മേ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഗി​ന്ന​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ള്‍ഡ് റെ​ക്കോ​ഡ് സാ​ക്ഷ്യ​പ​ത്രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingMona LisaRice-Crackersjapan News
News Summary - Mona Lisa Painting With 24,000 Rice-Crackers
Next Story