Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ​രീ​ഫി​നെ...

ശ​രീ​ഫി​നെ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്​​ധ സം​ഘം

text_fields
bookmark_border
ശ​രീ​ഫി​നെ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്​​ധ സം​ഘം
cancel

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​െൻറ ആ​രോ​ ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്​​ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ശ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വീ​ണ്ടും ജ​യി​ലി​ലാ​ക്കു​ക​യും ചെ​യ്​​തു. അ​ല്ലാ​മ ഇ​ഖ്​​ബാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ലാ​ഹോ​റി​ലെ ജി​ന്ന ആ​ശു​പ​ത്രി​യി​ലെ​യും വി​ദ​ഗ്​​ധ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ശ​രീ​ഫി​നെ പ​രി​ശോ​ധി​ക്കു​ക. ശ​രീ​ഫി​ന്​ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന്​ മ​ക​ൾ മ​ർ​യം പാ​ക്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz Sharifworld news
News Summary - nawaz shareef-world news
Next Story