Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​ട​തി​യി​ൽ​നി​ന്ന്​...

കോ​ട​തി​യി​ൽ​നി​ന്ന്​ ഒാ​ടി​യ​ക​ലു​ന്ന ഏ​കാ​ധി​പ​തി​യ​ല്ല –ന​വാ​സ്​ ശ​രീ​ഫ്​

text_fields
bookmark_border
Nawaz-Shefif
cancel

ല​ണ്ട​ൻ: കോ​ട​തി​യി​ൽ​നി​ന്ന്​ ഒാ​ടി​മ​റ​യു​ന്ന ഏ​കാ​ധി​പ​തി​യ​ല്ല താ​നെ​ന്ന്​ മു​ൻ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്. അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ ഇ​സ്​​ലാ​മാ​ബാ​ദി​ലെ കോ​ട​തി വി​ധി​പ​റ​യാ​നി​രി​ക്കെ​യാ​ണ്​ ശ​രീ​ഫി​​െൻറ പ്ര​സ്​​താ​വ​ന. അ​ർ​ബു​ദ​ബാ​ധി​ത​യാ​യ ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ർ​ഥം ല​ണ്ട​നി​ലാ​ണ്​ ഇ​പ്പോ​ൾ ന​വാ​സ്.

സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ വെ​ള്ളി​യാ​ഴ്​​ച വി​ധി​പ​റ​യാ​ൻ നേ​ര​ത്തേ കോ​ട​തി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​വി​ധി​പ​റ​യ​ൽ​ ​ൈവ​കി​പ്പി​ക്ക​ണ​മെ​ന്ന്​ ശ​രീ​ഫ്​ കോ​ട​തി​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ‘‘ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി എ​​െൻറ ഭാ​ര്യ വ​െൻറി​ലേ​റ്റ​റി​ലാ​ണ്. കോ​ട​തി മു​റി​യി​ൽ വെ​ച്ചു​ത​ന്നെ വി​ധി കേ​ൾ​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​​െൻറ മ​ക​ളു​മൊ​ത്ത്​ നൂ​റി​ലേ​റെ ത​വ​ണ ഹാ​ജ​രാ​യ അ​തേ കോ​ട​തി മു​റി​യി​ൽ വെ​ച്ചു​ത​ന്നെ. വി​ധി അ​നു​കൂ​ല​മാ​യാ​ലും ഇ​ല്ലെ​ങ്കി​ലും മ​ട​ങ്ങി​വ​രു​ം’’- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifworld newsmalayalam news
News Summary - Nawaz Sharif-India news
Next Story