Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​വാ​സ്​ ശ​രീ​ഫ്​...

ന​വാ​സ്​ ശ​രീ​ഫ്​ മാ​ല​ദീ​പ്​​ സ​ന്ദ​ർ​ശ​ന​ത്തി​ന്​

text_fields
bookmark_border
ന​വാ​സ്​ ശ​രീ​ഫ്​ മാ​ല​ദീ​പ്​​ സ​ന്ദ​ർ​ശ​ന​ത്തി​ന്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മാ​ല​ദ്വീ​പി​​െൻറ 52ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ ത്രി​ദി​ന സ​ന്ദ​​ർ​​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യാ​ണ്​ മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ബ്​​ദു​ൽ ഖ​യ്യൂം ശ​രീ​ഫി​നെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. യ​മീ​നു​മൊ​ത്ത്​ അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തു​മെ​ന്നും രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, പ്ര​തി​രോ​ധ​മ​ട​ക്ക​മു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നാ​യു​ള്ള ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​മെ​ന്നും ​പാ​ക്​ വി​ദേ​ശ​കാ​ര്യ ഒാ​ഫി​സ്​ പു​റ​ത്തു​വി​ട്ട പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

1966 ജൂ​ലൈ 26ന്​ ​മാ​ല​ദ്വീ​പ്​ സ്​​ഥാ​പി​ത​മാ​യ​തു മു​ത​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം  നാ​ൾ​ക്കു​നാ​ൾ ശ​ക്​​തി​പ്പെ​ട്ട​താ​യും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesnawaz sharifworld newsmalayalam news
News Summary - nawaz sharif to maldives visit -world news
Next Story