Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവി​െൻറ...

നെതന്യാഹുവി​െൻറ ഉപദേശകന്​​ കോവിഡ്​ 19

text_fields
bookmark_border
നെതന്യാഹുവി​െൻറ ഉപദേശകന്​​ കോവിഡ്​ 19
cancel

ജെറൂസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​​െൻറ ഉപദേശകന്​​ കോവിഡ്​ 19 സ്ഥിരീകരിച്ചു. നെതന്യാഹുവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്​ ഇത്​ സ്ഥിരീകരിച്ചത്​. അതേസമയം 70 വയസുകാരനായ പ്രധാനമന്ത്രിക്ക്​ വൈറസ്​ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. റോയിറ്റേഴ്​സാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്​.

നെതന്യാഹുവി​​െൻറ പാർലമ​െൻററി കാര്യ ഉപദേശകനാണ്​​​ രോഗം ബാധിച്ച്​ ​െഎസൊലേഷനിൽ കഴിയുന്നത്​. അദ്ദേഹത്തി​​െൻറ ആരോഗ്യ സ്ഥിതിയിൽ ഇപ്പോൾ കുഴപ്പമില്ലെന്ന്​ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. രോഗം ബാധിച്ച വിഷയത്തിൽ ആരോഗ്യ മന്ത്രാലയത്തി​​െൻറ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin Netanyahuworld news
News Summary - Netanyahu aide diagnosed with coronavirus-world news
Next Story