Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു വോട്ടി​െൻറ...

ഒരു വോട്ടി​െൻറ പിന്തുണ മതി; ഇനി നെതന്യാഹു യുദ്ധം പ്രഖ്യാപിക്കും 

text_fields
bookmark_border
ഒരു വോട്ടി​െൻറ പിന്തുണ മതി; ഇനി നെതന്യാഹു യുദ്ധം പ്രഖ്യാപിക്കും 
cancel

ടെ​ൽ​അ​വീ​വ്​: ഇ​​സ്രാ​യേ​ലി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ മാ​ത്രം അം​ഗീ​കാ​ര​മു​ണ്ടെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ഏ​തു രാ​ജ്യ​ത്തോ​ടും യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​ൻ അ​നു​മ​തി. മ​ന്ത്രി​സ​ഭ മൊ​ത്ത​ത്തി​ൽ അം​ഗീ​ക​രി​ച്ചാ​ൽ​മാ​ത്രം യു​ദ്ധ​മെ​ന്ന നേ​ര​ത്തെ​യു​ള്ള നി​യ​മ​മാ​ണ്​ ഇ​സ്രാ​യേ​ൽ പാ​ർ​ല​മ​​െൻറ്​ തി​രു​ത്തി​യ​ത്. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​തി​രോ​ധ മ​ന്ത്രി അ​വി​ഗ്​​ദോ​ർ ലീ​ബ​ർ​മാ​നും ഒ​ന്നി​ച്ചാ​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്രാ​യേ​ലി​ന്​ യു​ദ്ധം ന​ട​ത്താം. 
പാ​ർ​ല​മ​​െൻറി​ൽ 42നെ​തി​രെ 61 വോ​ട്ടു​ക​ളോ​ടെ​യാ​ണ്​ നി​യ​മം പാ​സാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netanyahuworld newsmalayalam news
News Summary - Netanyahu meets chairman of e-commerce giant Alibaba in Jerusalem
Next Story