Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂഖണ്ഡാന്തര...

ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലെന്ന്​ ഉത്തരകൊറിയ

text_fields
bookmark_border
ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലെന്ന്​ ഉത്തരകൊറിയ
cancel

 

സോൾ​: ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന്​ ഉത്തരകൊറിയ. കൊറിയൻ  പ്രസിഡൻറ്​ കിം ജോങ്​ ഉന്നാണ്​ ഇക്കാര്യം അറിയിച്ചത്​. ഞായറാഴ്​ച  ഉത്തരകൊറിയൻ ദേശീയ ചാനലിലൂടെ പുതുവൽസര സന്ദേശം നൽകിന്നതിനിടയിലാണ്​ ​ ഉൻ ഇക്കാര്യം പ്രഖ്യാപിച്ചത്​.

ലോകത്തിലെ ശക്​തമായ ഒരു സൈന്യത്തിനും ഇനി ഉത്തരകൊറിയയെ ആക്രമിക്കാൻ സാധിക്കില്ല. 2017ൽ ഉത്തരകൊറിയ വൻ ആണവശക്​തിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.  

2016ൽ ഉത്തരകൊറിയ ആണവ  പരീക്ഷണം നടത്തിയിരുന്നു. ഉത്തരകൊറിയ കഴിഞ്ഞ വർഷം രണ്ട്​  ആണവ പരീക്ഷണങ്ങൾ നടത്തുകയും നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്ന്​ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങൾ ഉത്തരകൊറിയക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaKim Jong Un
News Summary - North Korea in final stages of test launching intercontinental ballistic missile: Kim Jong-Un
Next Story