Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാർട്ടി പ്ലീനറി യോഗം...

പാർട്ടി പ്ലീനറി യോഗം വിളിച്ച്​ കിം ജോങ്​ ഉൻ

text_fields
bookmark_border
north-koria
cancel

പ്യോങ്​യാങ്​: യു.എസുമായുള്ള ചർച്ചകളിൽ അനിശ്​ചിതത്വം നില നിൽക്കുന്നതിനിടെ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച്​ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ. വീണ്ടും ബാലിസ്​റ്റ്​ മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പാർട്ടിയുടെ യോഗം ശനിയാഴ്​ച തുടങ്ങിയത്​. അമേരിക്കയുമായുള്ള ചർച്ചകളുടെ ഭാവിയും പ്ലീനറി യോഗം നിശ്​ചയിക്കും.

കൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്​സ്​ പാർട്ടി ഓഫ്​ കൊറിയയുടെ യോഗം കിം ജോങ്​ ഉന്നി​​​​െൻറ അധ്യക്ഷതയിൽ ചേർന്നുവെന്നും പ്രതിരോധരംഗത്തെ പല കാര്യങ്ങളും ചർച്ച​ ചെയ്​തുവെന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട്​ ചെയ്​തു.

പുതിയ കാലത്ത്​ വിപ്ലവം ജയിക്കുന്നതിന്​ വേണ്ടിയുള്ള നയപരമായ പല കാര്യങ്ങളും പ്ലീനറി യോഗത്തിൽ ചർച്ചയായെന്നും വാർത്ത ഏജൻസി വ്യക്​തമാക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ അവർ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaKim Jong Unworld newsmalayalam news
News Summary - North Korea's Kim convenes party plenary as deadline looms-World news
Next Story