Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2019 10:34 PM IST Updated On
date_range 26 May 2019 10:34 PM ISTപത്മശ്രീ ജേത്രിക്ക് വിസ നിഷേധിച്ചു; മന്ത്രി വിശദീകരണം തേടി
text_fieldsbookmark_border
ബർലിൻ: പത്മശ്രീ നേടിയ ജർമനിക്കാരിക്ക് വിസ നീട്ടിക്കൊടുക്കുന്നത് തടഞ്ഞ സംഭവ ത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. െഫ്രഡറിക് ഇറീന ബ്രൂണിങ് എന്ന 61 കാരിക്കാണ് ഭീഷണിയുയർന്നത്. വിസപ്രശ്നത്തെ തുടർന്ന് പത്മശ്രീ പുരസ്കാരം തിരിച്ചു തരുമെന്ന് ഇറീന പറഞ്ഞിരുന്നു.
പശുക്കളെ സംരക്ഷിച്ചതിെൻറ പേരിൽ ഈ വർഷമാണ് ഇറീനയെ പത്മശ്രീ നൽകി ആദരിച്ചത്. കൂടുതൽ കാലം ഇന്ത്യയിൽ തുടരാൻ ആഗ്രഹിച്ച ഇറീന വിസനീട്ടിക്കിട്ടാനായി സമീപിച്ചപ്പോൾ അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story