Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 10:11 PM GMT Updated On
date_range 19 Nov 2017 10:11 PM GMTഒരു കോടതിവിധിക്കും ജനഹൃദയങ്ങളിൽനിന്ന് തന്നെ താഴെയിറക്കാനാവില്ല –ശരീഫ്
text_fieldsbookmark_border
ഇസ്ലാമാബാദ്: ഒരു കോടതിവിധിക്കും ജനഹൃദയങ്ങളിൽനിന്ന് തന്നെ താഴെയിറക്കാനാവില്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. പാനമ രേഖകളുടെ പശ്ചാത്തലത്തിൽ തന്നെ അയോഗ്യനാക്കിയ കോടതിനടപടിക്കെതിരെ ജനപിന്തുണ തേടി നടത്തിയ റാലിയിലായിരുന്നു ശരീഫിെൻറ പ്രഖ്യാപനം. കള്ളപ്പണം, അനധികൃത സ്വത്തുസമ്പാദന കേസുകളിലാണ് ശരീഫും കുടുംബവും നടപടി നേരിടുന്നത്. താൻ പരാജയപ്പെട്ടുവെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു തെറ്റിദ്ധാരണ മാത്രമാണ്. തന്നെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം അതിെൻറ തെളിവാണെന്നും ശരീഫ് കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story