Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക് മുൻ...

പാക് മുൻ ധനമന്ത്രിക്കെതിരെ റെഡ്​ വാറൻറ്

text_fields
bookmark_border
പാക് മുൻ ധനമന്ത്രിക്കെതിരെ റെഡ്​ വാറൻറ്
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഴി​മ​തി​ക്കേ​സ്​ ഭ​യ​ന്ന്​ നാ​ടു​വി​ട്ട മു​ൻ ധ​ന​മ​ന്ത്രി ഇ​സ്​​ഹാ​ഖ്​ ദ​റി​നെ​തി​രെ പാ​കി​സ്​​താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റെ​ഡ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു. അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ നി​ല​വി​ലു​ണ്ട്. കേ​സ്​ ഭ​യ​ന്ന്​ 2017 ഒ​ക്​​ടോ​ബ​ർ മു​ത​ൽ ദ​ർ ല​ണ്ട​നി​ലാ​ണ്​ ക​ഴി​യു​ന്ന​ത്.

​െറ​ഡ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ ഇ​ൻ​റ​ർ​പോ​ളി​​​െൻറ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്​ പാ​കി​സ്​​താ​ൻ. ഇ​തി​ന് ശേ​ഷ​വും സ്വ​രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി ആ​ലോ​ച​ന​യി​ലു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsfinance ministerIshaq Darred warrant
News Summary - Pakistan issues red warrant against former finance minister Ishaq Dar- World news
Next Story