Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏഴു​ വർഷം മുമ്പ്​ ...

ഏഴു​ വർഷം മുമ്പ്​ അതിർത്തി കടന്ന ഇന്ത്യക്കാരൻ മോചിതനായി

text_fields
bookmark_border
jail
cancel

ലാ​ഹോ​ർ: ഏ​ഴു​ വ​ർ​ഷം മു​മ്പ്​ അ​ബ​ദ്ധ​ത്തി​ൽ പാകിസ്​താൻ​ അ​തി​ർ​ത്തി ക​ട​ന്ന ഇ​ന്ത്യ​ക്കാ​ര​ന്​ ഒ​ടു​വി ​ൽ മോ​ച​നം. ജ​മ്മു-​ക​ശ്​​മീ​ർ സ്വ​ദേ​ശി​യാ​യ ഗു​ലാം ഖാ​ദി​റി​നെ​യാ​ണ്​ പാ​ക്​ അ​ധി​കൃ​ത​ർ ഇന്ത്യൻ അ​തി​ർ​ ത്തി​ര​ക്ഷാ​സേ​ന​ക്ക്​ കൈ​മാ​റി​യ​ത്.

2012ലാ​ണ്​ ഗു​ലാം അ​ബ​ദ്ധ​ത്തി​ൽ പാ​ക്​ അ​തി​ർ​ത്തി ക​ട​ന്ന​ത്. പാ​ക്​ സൈ​ന്യ​ത്തി​​െൻറ പി​ടി​യി​ലാ​യ ഇ​യാ​​ളെ പൊ​ലീ​സി​ന്​ കൈ​മാ​റി. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​തി​ന്​ ല​ഭി​ച്ച ശി​ക്ഷ ക​ഴി​ഞ്ഞാ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian citizenworld newsBoarder
News Summary - Pakistan released indian citizen who crossed boarder before 7 years- World news
Next Story