Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ കോവിഡ്​...

പാകിസ്​താനിൽ കോവിഡ്​ ബാധിതരുടെ എണ്ണം 186; കൂടുതൽ സിന്ദ്​ പ്രവിശ്യയിൽ

text_fields
bookmark_border
പാകിസ്​താനിൽ കോവിഡ്​ ബാധിതരുടെ എണ്ണം 186; കൂടുതൽ സിന്ദ്​ പ്രവിശ്യയിൽ
cancel

ഇസ്​ലാമാബാദ്​: മഹാമാരിയായ കോവിഡ്​ 19 പാകിസ്​താനിലും പടരുന്നു. 48 മണിക്കൂറിനുള്ളിൽ ഡസനിലധികംപേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തി. ഇതുവരെ 186 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. സിന്ദ്​ പ്രവിശ്യയിലാണ്​ ഏറ്റവുമധികം രോഗികളുള്ളത്​. ഇവിടെ 146 കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

ഖൈബർ പഖ്​തൂൻഖ്വ, പഞ്ചാബ്​, ബലൂചിസ്​താൻ എന്നിവിടങ്ങളിലും പുതുതായി രോഗബാധ കണ്ടെത്തി. ഇറാനിൽ നിന്നെത്തിയവർക്കാണ്​ രാജ്യത്ത്​ കൂടുതലായും രോഗം സ്​ഥിരീകരിച്ചത്​. സിന്ദ്​ പ്രവിശ്യയിൽ119 പേർ സുക്കൂറിലും 26 പേർ ഖിയിലും ഒരാൾ ഹൈദിലുമാണ്​. ഇവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന്​ സിന്ദ്​ മുഖ്യമന്ത്രിയുടെ ഉ​പദേഷ്​ടാവ്​ മുർതാസ വഹാബ്​ അറിയിച്ചു. ഖൈബർ പഖ്​തൂൻഖ്വയിൽ 15 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്.

Latest Videos:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronapakisthancorona virus
News Summary - Pakistan Reports 186 Confirmed cases of Coronavirus -World news
Next Story