Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ന​മ​...

പാ​ന​മ​ പേ​പ്പേ​ഴ്​​സ്​ കേ​സ്​: പാ​ക്​ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി 

text_fields
bookmark_border
പാ​ന​മ​ പേ​പ്പേ​ഴ്​​സ്​ കേ​സ്​: പാ​ക്​ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ൽ വി​ധി​പ​റ​യു​ന്ന​ത്​ സു​പ്രീം​കോ​ട​തി മാ​റ്റി​വെ​ച്ചു. കേ​സി​ൽ വെ​ള്ളി​യാ​ഴ്​​ച വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ശ​രീ​ഫി​​​െൻറ മ​ക്ക​ൾ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ ഏ​ഴു വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി. 

ശ​രീ​ഫി​നും കു​ടും​ബ​ത്തി​നും അ​ന​ധി​കൃ​ത നി​ക്ഷേ​പ​മു​ണ്ടെ​ന്ന പാ​ന​മ പേ​പ്പേ​ഴ്​​സ്​ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ​
കേ​സി​നെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സം​യു​ക്ത അ​േ​ന്വ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞാ​ഴ്​​ച അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ്​ പ്ര​തി​കൂ​ല​മാ​യാ​ൽ ശ​രീ​ഫ്​ രാ​ജി​വെ​ക്കേ​ണ്ടി​വ​രും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panama papersSharifworld newsmalayalam newsasia-Pacific
News Summary - Pakistan top court reserves ruling in Panama Papers case -world news
Next Story