Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഡംബര കാർ കേസിൽ നവാസ്​...

ആഡംബര കാർ കേസിൽ നവാസ്​ ശരീഫിനെ ചോദ്യംചെയ്​തു

text_fields
bookmark_border
Navaz-sherif
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: സ​ർ​ക്കാ​റി​​െൻറ കൈ​വ​ശ​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച കേ​സി​ൽ പാ​കി​സ്​​ത ാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നെ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ ചോ​ദ്യം​ചെ​യ്​​തു. അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​കേ​സി​ൽ 10 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ശ​രീ​ഫി​നെ ലാ​ഹോ​റി​ലെ കോ​ട്​​ല​ഖ്​​പ​ത്​ ജ​യി​ലി​ലെ​ത്തി​യാ​ണ്​ ചോ​ദ്യം​ചെ​യ്​​ത​ത്.

രാ​ജ്യ​ത്തി​ന്​ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ത​നി​ക്കു​ണ്ടെ​ന്നും സ​ർ​ക്കാ​റി​​െൻറ കൈ​വ​ശ​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ ആ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണെ​ന്നും ശ​രീ​ഫ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navaz sherifworld newsmalayalam news
News Summary - Pakistan's Anti-graft Watchdog Questions Nawaz Sharif -world news
Next Story