Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ:...

ഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ: ഫ​ല​സ്​​തീ​ൻ ​ െഎ.​സി.​സി​യി​ൽ പരാതി ന​ൽ​കി

text_fields
bookmark_border
ഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ: ഫ​ല​സ്​​തീ​ൻ ​ െഎ.​സി.​സി​യി​ൽ പരാതി ന​ൽ​കി
cancel

ജ​റൂ​സ​ലം: അ​ധി​നി​വി​ഷ്​​​ട മേ​ഖ​ല​ക​ളി​ൽ ഇ​സ്രാ​യേ​ലി​​​​െൻറ ന​ര​ഹ​ത്യ​ക്കെ​തി​രെ നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഫ​ല​സ്​​തീ​ൻ അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ (െഎ.​സി.​സി) ഹ​ര​ജി ന​ൽ​കി. ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ്​ അ​ൽ​മാ​ലി​കി ആ​ണ്​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇൗ ​ആ​വ​ശ്യം. 2015 ഏ​പ്രി​ൽ മു​ത​ൽ ഫ​ല​സ്​​തീ​ൻ ​െഎ.​സി.​സി​യി​ൽ അം​ഗ​മാ​ണ്. 2014ൽ ​ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ കു​രു​തി​ക്കെ​തി​രെ​യും ഫ​ല​സ്​​തീ​ൻ ​െഎ.​സി.​സി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineiccCrime Newsworld newsmalayalam newsInternational News
News Summary - Palestine submits ICC referral to open probe into 'Israel crimes'
Next Story