Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ന​മ കേ​സി​ൽ...

പാ​ന​മ കേ​സി​ൽ ശ​രീ​ഫി​െൻറ  മ​ക​ൾ​ക്കും മ​രു​മ​ക​നും ജാ​മ്യം

text_fields
bookmark_border
പാ​ന​മ കേ​സി​ൽ ശ​രീ​ഫി​െൻറ  മ​ക​ൾ​ക്കും മ​രു​മ​ക​നും ജാ​മ്യം
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പ്ര​മാ​ദ​മാ​യ പാ​ന​മ പേ​പ്പേ​ഴ്​​സ്​ കേ​സി​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ മ​ക​ൾ​ക്കും മ​രു​മ​ക​നും ജാ​മ്യം ല​ഭി​ച്ചു. മ​ക​ൾ മ​റി​യം ന​വാ​സി​​നും ഭ​ർ​ത്താ​വും മു​ൻ സൈ​നി​ക ക്യാ​പ്​​റ്റ​നു​മാ​യ മു​ഹ​മ്മ​ദ്​ സ​ഫ്​​ദ​റി​നും​ രാ​ജ്യ​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ കോ​ട​തി​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ന്ന​തി​ന്​ മ​റി​യ​മും സ​ഫ്​​ദ​റും ല​ണ്ട​നി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്​​ലാ​മാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു. 

എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചു​ത​ന്നെ സ​ഫ്​​ദ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.  മ​റി​യ​മി​നെ​യും സ​ഫ്​​ദ​റി​നെ​യും വെ​വ്വേ​റെ​യാ​യാ​ണ്​ ജ​ഡ്​​ജി​ മു​​ഹ​മ്മ​ദ്​ ബാ​ഷി​ർ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റു​ള്ള ഇ​രു​വ​ർ​ക്കും 50,000 രൂ​പ​യു​ടെ ഇൗ​ടി​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി​മ​ധ്യേ​യു​ള്ള ഭ​ർ​ത്താ​വി​​െൻറ അ​റ​സ്​​റ്റി​നെ വി​മ​ർ​ശി​ച്ച മ​റി​യം അ​ദ്ദേ​ഹം കേ​സ്​ നേ​രി​ടാ​നാ​യി ത​ന്നെ​യാ​ണ്​ വ​ന്ന​തെ​ന്ന്​ പ​റ​ഞ്ഞു.

പി​താ​വി​നെ അ​യോ​ഗ്യ​നാ​ക്കി​യ കോ​ട​തി ന​ട​പ​ടി​യെ​യും അ​വ​ർ വി​മ​ർ​ശി​ച്ചു. സ​ഫ്​​ദ​റി​​െൻറ​യും മ​റി​യ​മി​​െൻറ​യും ജാ​മ്യ​ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്​ ​ഇൗ ​മാ​സം 13 വ​രെ മാ​റ്റി​വെ​ച്ചു. രാ​ഷ്​​ട്രീ​യ​ത്തി​ൽ ശ​രീ​ഫി​​െൻറ പി​ൻ​ഗാ​മി​യാ​യി അ​റി​യ​പ്പെ​ടു​ന്ന മ​ക​ൾ മ​റി​യം കേ​സി​ൽ ആ​ദ്യ​മാ​യാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ന്ന​ത്. ഭാ​ര്യ കു​ൽ​സൂ​മി​​െൻറ അ​ർ​ബു​ദ ചി​കി​ത്സാ​ർ​ഥം ശ​രീ​ഫും മ​ക്ക​ളും ല​ണ്ട​നി​ലാ​യി​രു​ന്ന​തി​നാ​ൽ കേ​സ്​ പ​രി​ഗ​ണി​ച്ച സ​മ​യ​ത്ത്​ ഹാ​ജ​രാ​വാ​നാ​യി​രു​ന്നി​ല്ല.

 സ​ഫ്​​ദ​റി​നെ ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്ന്​ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യു​ടെ (എ​ൻ.​ബി.​എ) അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും നി​ര​സി​ച്ച കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​സ്​​പോ​ർ​ട്ട്​ ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന എ​ൻ.​ബി.​എ​യു​ടെ ആ​വ​ശ്യ​വും നി​രാ​ക​രി​ച്ചു. എ​ന്നാ​ൽ, വി​ദേ​ശ​ത്തേ​ക്ക്​ പോ​ക​ണ​മെ​ങ്കി​ൽ അ​നു​വാ​ദം തേ​ട​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailnawaz sharifworld newsmalayalam newsPanama Papers case
News Summary - Panama Papers case: Nawaz Sharif’s daughter, son-in-law get bail-World News
Next Story