Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാ​പ്​​ടോ​പ്​...

ലാ​പ്​​ടോ​പ്​ വി​ല​ക്ക്​ :  ഖ​ത്ത​ർ എ​യ​ർ​വേസിനെ ഒഴിവാക്കി 

text_fields
bookmark_border
ലാ​പ്​​ടോ​പ്​ വി​ല​ക്ക്​ :  ഖ​ത്ത​ർ എ​യ​ർ​വേസിനെ ഒഴിവാക്കി 
cancel

ദോ​ഹ: യു.​എ​സി​ലേ​ക്കു​ള്ള യാത്രയിൽ ലാപ്​​ടോ​പ്​ കൈ​വ​ശം വെ​ക്കു​ന്ന​തി​ലു​ള്ള വി​ല​ക്കിൽനിന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സിനെയും ഒഴിവാക്കി. നേ​ര​ത്തെ ട​ർ​ക്കി​ഷ്, എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്​ എ​യ​ർ​ലൈ​ൻ​സു​ക​ളിലെയും വി​ല​ക്ക്​ നീ​ക്കി​യി​രു​ന്നു. ഹമദ്​ അന്താരാഷ്​​്ട്ര വിമാനത്താവളത്തിൽ നി​ന്ന്​  യു.​എ​സി​ലേ​ക്കു​ള്ള യാ​ത്രി​ക​ർ​ക്ക്​ ലാ​പ്​​ടോ​പ്​ അ​ട​ക്കമുള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​മാ​ന​ത്തി​ൽ ക​യ​റ്റാ​മെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ മുസ്​ലിം ഭൂരിപക്ഷ  രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളി​ൽ ലാ​പ്​​ടോ​പ്​ അ​ട​ക്ക​മു​ള്ള ഇ​ല​​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ യു.​എ​സ്​ നി​രോ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldlaptop banmalayalam newsquatar airways
News Summary - Qatar Airways gets out from under US laptop ban on Middle East carriers
Next Story