Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഹുൽ ദേവ്​, പാക്​...

രാഹുൽ ദേവ്​, പാക്​ വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റ്

text_fields
bookmark_border
rahul-dev-6520.jpg
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: സി​ന്ധ്​ പ്ര​വി​ശ്യ​യി​ലെ ത​ാർ​പ​ർ​ക്ക​ർ ജി​ല്ല​ക്കാ​ര​നാ​യ രാ​ഹു​ൽ​ദേ​വ്​ പാ​കി​സ്​​താ​ൻ വ്യോ​മ​സേ​ന​യി​ൽ (പി.​എ.​എ​ഫ്) ജ​ന​റ​ൽ ഡ്യൂ​ട്ടി പൈ​ല​റ്റ്​ ഓ​ഫി​സ​റാ​യി നി​യ​മി​ത​നാ​യി. ഇ​തോ​ടെ,  പി.​എ.​എ​ഫി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന ആ​ദ്യ ഹി​ന്ദു​വാ​യി ഇ​യാ​ൾ മാ​റി. ‘ശു​ഭ​വാ​ർ​ത്ത’ എ​ന്ന ടാ​ഗോ​ടെ പി.​എ.​എ​ഫ് ത​ന്നെ​യാ​ണ്​ ഈ ​വി​വ​രം ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്. പി​ന്നീ​ട്​ റേ​ഡി​യോ പാ​കി​സ്​​താ​നും ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം പി.​എ.​എ​ഫ് ഒ​രു യു​വ​തി​യെ പൈ​ല​റ്റ്​ പ​രി​ശീ​ല​ന​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഖൈ​ബ​ർ മേ​ഖ​ല​യി​ലെ കൈ​നാ​ത്​ ജു​നൈ​ദ്​ ആ​ണ്​ ആ​ദ്യ വ​നി​ത പൈ​ല​റ്റ്​ ആ​യ​ത്. കൈ​നാ​തി​​െൻറ പി​താ​വും വ്യോ​മ​സേ​ന​യി​ൽ സ്​​ക്വാ​ഡ്ര​ൺ ലീ​ഡ​ർ ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPak Pilotrahul dev
News Summary - rahul dev first hindu pilot in pak force
Next Story