Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇറാഖിൽ അമേരിക്കൻ സേനാ...

ഇറാഖിൽ അമേരിക്കൻ സേനാ താവളത്തിൽ റോക്കറ്റ്​ ആക്രമണം

text_fields
bookmark_border
ഇറാഖിൽ അമേരിക്കൻ സേനാ താവളത്തിൽ റോക്കറ്റ്​ ആക്രമണം
cancel
camera_altRepresentative Image

കിർക്കുക്ക്​: ഇറാഖിലെ കിർകുക്കിൽ അമേരിക്കൻ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാമ്പിനു നേരെ റോക്കറ്റ്​ ആക്ര മണം. വ്യാഴാഴ്​ച രാത്രിയുണ്ടായ ആക്രമണത്തിലെ നാശനഷ്​ടങ്ങൾ സംബന്ധിച്ച്​ വിവരങ്ങൾ അറിവായിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ ഇവിടെയുണ്ടായ റോക്കറ്റ്​ ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനുപിന്നിൽ ഹിസ്​ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ 25 ഹിസ്​ബുല്ല അംഗങ്ങളും മരിച്ചു. ഇതിനു പിന്നാലെ, ഇറാൻ സേനാ തലവൻ കാസിം സുലൈമാനി ​െകാല്ലപ്പെട്ട ആക്രമണവുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us armyworld newsRocket attackUS-IRAN attack
News Summary - Rocket attack hits north Iraq base hosting US troops
Next Story