Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ സൈനിക വിമാന...

റഷ്യൻ സൈനിക വിമാന അപകടം: മരണ സംഖ്യ 39 ആ‍യി 

text_fields
bookmark_border
റഷ്യൻ സൈനിക വിമാന അപകടം: മരണ സംഖ്യ 39 ആ‍യി 
cancel

മോസ്​കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ​39 ആയി. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ് കഴിഞ്ഞ ദിവസം​ അപകടമുണ്ടായത്​. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്​ഥിരീകരിച്ചു.

സാ​േങ്കതിക തകരാറാണ്​ അപകട കാരണമെന്നാണ്​​ പ്രാഥമിക വിലയിരുത്തൽ. വിമാനത്തിനു നേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച്​ വിശദമായ അന്വേഷണത്തിന്​ കമീഷനെ നിയമിച്ചിട്ടുണ്ട്​. 

സിറിയയിൽ സർക്കാർ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ്​ ഹിമീമീം വ്യോമതാവളം. പ്രസിഡൻറ്​ ബശ്ശാർ അൽ അസദി​​​​​​െൻറ സേനയെ സഹായിക്കാൻ 2015 മുതലാണ്​ റഷ്യൻ സൈന്യം സിറിയയിലെത്തിയത്​. പ്രധാനമായും വ്യോമാക്രമണങ്ങളാണ്​ റഷ്യ സിറിയയിൽ നടത്തുന്നത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashrussia plane crashworld newsmalayalam newsrussia clash
News Summary - Russian transport plane crashes upon landing in Syria, all 39 on board dead-World News
Next Story