Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​െ​ല ഷാ​യു​ടെ...

ഇ​റാ​നി​െ​ല ഷാ​യു​ടെ കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം

text_fields
bookmark_border
ഇ​റാ​നി​െ​ല ഷാ​യു​ടെ കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
cancel

തെ​ഹ്​​റാ​ൻ: 1979ലെ ഇസ്​ലാമിക വിപ്ലവ​ത്തെ തുടർന്ന്​ രാ​ജ്യം വി​ടു​ന്ന​തി​നു​മു​മ്പ്​ ഷാ ​മു​ഹ​മ്മ​ദ്​ രി​സാ പ​ഹ്​​ല​വി ജീ​വി​തം ചെ​ല​വി​ട്ട കൊ​ട്ടാ​ര​ത്തെ മ്യൂ​സി​യം ആ​ക്കി മാ​റ്റി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം. നാ​ൽ​പ​തു വ​ർ ​ഷ​ം മു​മ്പ്​ ഇ​റാ​​​െൻറ പ​ര​മാ​ധി​കാ​രി ആ​ഡം​ബ​ര​പൂ​ർ​വം ജീ​വി​തം ന​യി​ച്ച കൊ​ട്ടാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ ക്കാ​യി തു​റ​ന്നു.

ഏ​തൊ​രു ഇ​റാ​ൻ പൗ​ര​നും ഒ​രി​ക്ക​ലെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്കാ​ൻ കൊ​തി​ക്കും​വി​ധ​ ത്തി​ലാ​ണ്​അതി​​​െൻറ രൂ​പ​മാ​റ്റം. അ​ൽ​ബോ​ർ​സ്​ പ​ർ​വ​ത​നി​ര​ക​ൾ​ക്കു സ​മീ​പ​ത്ത്​ 27 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ​നി​യാ​വ​ര​ൻ കൊ​ട്ടാ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ഒ​രു ഡോ​ള​റി​ന​ടു​ത്ത്​ മ​തി​യാ​വും.

1800ക​ളി​ൽ ക്വ​ജ​ർ രാ​ജ​വം​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ കൊ​ട്ടാ​ര​ത്തി​​​െൻറ ച​രി​ത്രം. പ​ർ​വ​​ത​മേ​ഖ​ല​യി​ൽ വേ​ന​ൽ​കാ​ല​ത്ത്​ താ​മ​സി​ക്കാ​ൻ പ​ണി ക​ഴി​പ്പി​ച്ച​താ​യി​രു​ന്നു കൊട്ടാരം.​
ഇറാൻ വിപ്ലവത്തി​​​െൻറ 40ാം വാർഷികമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irantehranworld newsmalayalam newsShah palace
News Summary - Shah’s last palace, secluded refuge in Iran
Next Story