Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയയും...

ഉത്തര കൊറിയയും  ദക്ഷിണ കൊറിയയും തമ്മിൽ വെടിവെപ്പ്​

text_fields
bookmark_border
ഉത്തര കൊറിയയും  ദക്ഷിണ കൊറിയയും തമ്മിൽ വെടിവെപ്പ്​
cancel

സോൾ: അതിർത്തിയിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ വെടിവെപ്പ്​. തങ്ങളുടെ ഗാർഡ് പോസ്റ്റിലേക്ക് ഉത്തര കൊറിയയാണ്​ ആദ്യം വെടിയുതിർത്തതെന്ന്​ ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു. 

തുടർന്ന്​ ഉത്തര കൊറിയയിലേക്ക് രണ്ടുതവണ വെടിവെച്ചതായി സൈനിക മേധാവി അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

സംഭവത്തെത്തുടർന്ന് സൈന്യം മേഖലയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം വിശദമായി മനസിലാക്കുന്നതിനും കൂടുതൽ അനിഷ്​ട സംഭവങ്ങൾ തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടത്തുമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreanorth koreaGunshots
News Summary - Shots fired from North Korea at guard post across border in DMZ, says South
Next Story