Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കയിൽ മരണം 253...

ശ്രീലങ്കയിൽ മരണം 253 എന്ന്​ ആരോഗ്യമന്ത്രാലയം

text_fields
bookmark_border
ശ്രീലങ്കയിൽ മരണം 253 എന്ന്​ ആരോഗ്യമന്ത്രാലയം
cancel
camera_altA family mourns during the mass burial for victims of Sri Lanka's Easter attack. (Reuters)

കൊളംബോ: ഈസ്​റ്റർ ദിനത്തിൽ ​ശ്രീലങ്കയിലുണ്ടായ സ്​​േഫാടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്ന്​ ആര ോഗ്യമന്ത്രാലയം. 359 പേർ മരിച്ചുവെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്​. കണക്കുകൂട്ടലിലെ പിഴവു​ കാരണമാണ്​ എണ്ണത്തിൽ ആദ്യം ആശയകുഴപ്പമുണ്ടായതെന്ന്​​ ആരോഗ്യവകുപ്പ്​ ഡയറക്​ടർ ജനറൽ ഡോ. അനിൽ ജസിങെ പറഞ്ഞു.

മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തപോലെ 359 അല്ല മരണസംഖ്യ. 253 പേർക്കാണ്​ യഥാർഥത്തിൽ ജീവഹാനിയുണ്ടാ​യതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു ആശുപത്രികളിലായി 485 പേർ ചികിത്സയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death tollworld newsSri Lanka BlastEaster Attack
News Summary - Sri Lanka Scales Down Easter Attack Death Toll to 253- World news
Next Story