Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ...

ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ അ​റ​സ്​​റ്റ്​  കോ​ട​തി ത​ട​ഞ്ഞു

text_fields
bookmark_border
ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ അ​റ​സ്​​റ്റ്​  കോ​ട​തി ത​ട​ഞ്ഞു
cancel

ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ സൂ​ത്ര​ധാ​ര​നാ​യി അ​റി​യ​പ്പെ​ടു​ന്ന ഹാ​ഫി​സ്​ സ​ഇൗ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന്​ പാ​കി​സ്​​താ​ൻ സ​ർ​ക്കാ​റി​നോ​ട്​ ലാ​ഹോ​ർ ഹൈ​കോ​ട​തി. അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ഇൗ​ദ്​ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ പാ​ക്​ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള നീ​ക്ക​വും ജ​മാ​അ​ത്തു​ദ്ദ​അ്​​വ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ടാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​നു​വ​രി 25 മു​ത​ലാ​ണ്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി ഇ​സ്​​ലാ​മാ​ബാ​ദ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. യു.​എ​സി​​​െൻറ​യും ഇ​ന്ത്യ​യു​െ​ട​യും സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​െ​ണ​ന്ന്​ ഹാ​ഫി​സ്​ സ​ഇൗ​ദ്​ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രെ 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​കേ​സി​ൽ കു​റ്റം ചു​മ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സ​ഇൗ​ദ്​ പ​റ​ഞ്ഞു. 
2008ൽ ​യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​പ്രകാരം ഹാ​ഫി​സ്​ സ​ഇൗ​ദി​നെ ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristhafiz saeedworld news
News Summary - Stay for Hafiz Sayeed's arrest - World news
Next Story