Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 11:23 PM GMT Updated On
date_range 27 May 2019 6:29 AM GMTതാലിബാൻ ആക്രമണം; 22 പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിലെ ഫറാ പ്രവിശ്യയിൽ താലിബാൻ ആക്രമണത്തിൽ 22 പൊലീസുകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പുതുതായി നിയമിതനായ ജില്ല പൊലീസ് മേധാവിയുമുണ്ടെന്ന് അധികൃതർ അറിയിച്ചു. താലിബാൻ ഒൗദ്യോഗികമായി സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഫറാ പ്രവിശ്യയിലെ ജില്ലാ ആസ്ഥാനത്തേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story