Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:39 PM GMT Updated On
date_range 29 Jun 2019 5:39 PM GMTഖത്തറിൽ യു.എസ് യുദ്ധവിമാനം
text_fieldsbookmark_border
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് ആക്കം കൂട്ടാൻ യു.എസ് ഖത്തറിൽ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയ ുള്ള എഫ്-22 സ്റ്റെൽത്ത് വിമാനങ്ങൾ വിന്യസിച്ചു. ഗൾഫ് മേഖലയിൽ ഇറാെൻറ ഭീഷണി തടയുന്നതിെൻറ ഭാഗമായാണിത്.
ഖത്തറിലെ അൽ ഉെബെദ് വ്യോമത്താവളത്തിലൂടെ യു.എസ് യുദ്ധവിമാനങ്ങൾ പറക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മേഖലയിലെ തങ്ങളുടെ താൽപര്യങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യു.എസ് വ്യോമസേന പറയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story