Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2020 5:05 PM GMT Updated On
date_range 24 March 2020 5:07 PM GMTചൈനക്കെതിരെ പരാതിയുമായി അഭിഭാഷകൻ
text_fieldsbookmark_border
ന്യൂയോർക്ക്: മൂന്നരലക്ഷത്തിലേറെ ആളുകളെ ബാധിച്ച കോവിഡ്-19െൻറ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ 20 ട്രില്യൺ ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതി നൽകി അമേരിക്കൻ അഭിഭാഷകൻ. ലാരി ക്ലെമാൻ എന്ന അഭിഭാഷകനും അദ്ദേഹത്തിെൻറ കമ്പനിയായ ഫ്രീഡം വാച്ച് ആൻഡ് ബുസ് ഫോട്ടോസുമാണ് യു.എസ് ഡിസ്ട്രിക്ട് കോടതിയിൽ പരാതി നൽകിയത്. കോവിഡ് ചൈനയുടെ ജൈവായുധമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ലോകംമുഴുവൻ ൈവറസ് പടർത്തിയതുവഴി ചൈന അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതായും ആരോപിക്കുന്നു.
കോവിഡ് സ്ഥിരീകരിക്കുന്നതും വ്യാപിക്കുന്നതും ചൈന മറച്ചുവെച്ചുവെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് സ്ഥിരീകരിക്കുന്നതും വ്യാപിക്കുന്നതും ചൈന മറച്ചുവെച്ചുവെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story