Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​...

യു.എസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ പിൻവലിക്കുമെന്ന്​ ചൈന

text_fields
bookmark_border
യു.എസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ പിൻവലിക്കുമെന്ന്​ ചൈന
cancel

ബെയ്​ജിങ്​: യു.എസ്​ നിർമിത കാറുകൾക്കും മോ​േട്ടാർ വാഹന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ പിൻവ ലിക്കുമെന്ന്​ ചൈന. ജി20 ഉച്ചകോടിക്കിടെ വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ യു.എസ്​-ചൈന രാഷ്​ട്രത്തലവന്മാർ ധാരണയിലെത്തിയിരുന്നു.

ചൈനീസ്​ ടെലികമ്യൂണിക്കേഷൻ രംഗത്തെ അതികായൻ വാവെയ്​ മേധാവി മെങ്​ വാൻഷുവി​​​െൻറ അറസ്​റ്റോടെ ഇൗ വെടിനിർത്തൽ പാളുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബ്വേനസ്​ ​െഎറിസിൽവെച്ച്​ ഡോണൾഡ്​ ട്രംപും ഷി ജിൻപിങ്ങും പറഞ്ഞുവെച്ച കാര്യങ്ങളിൽ മാറ്റമില്ലെന്നാണ്​ ഇതു സൂചിപ്പിച്ചത്​. 50,00 കോടി ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ഏർപ്പെടുത്തിയ യു.എസ്​ നടപടിക്ക്​ തിരിച്ചടിയായാണ്​ ചൈന ​യു.എസ്​ കാറുകൾക്കും വാഹന ഭാഗങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausaworld newsmalayalam news
News Summary - Usa china- World news
Next Story