Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുൽഭൂ​​ഷ​നെ കാണാൻ...

കുൽഭൂ​​ഷ​നെ കാണാൻ ഭാര്യയും മാതാവും ഇന്ന്​ പാകിസ്​താനിൽ

text_fields
bookmark_border
കുൽഭൂ​​ഷ​നെ കാണാൻ ഭാര്യയും മാതാവും ഇന്ന്​ പാകിസ്​താനിൽ
cancel
ഇ​​സ്​​​ലാ​​മാ​​ബാ​​ദ്​: പാ​​കി​​സ്​​​താ​​നി​​ൽ ത​​ട​​വി​​ൽ ക​​ഴി​​യു​​ന്ന മു​​ൻ സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ കു​​ൽ​​ഭൂ​​ഷ​​ൻ ജാ​​ദ​​വി​​നെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നാ​​യി ഭാ​​ര്യ​​യും മാ​​താ​​വും തി​​ങ്ക​​ളാ​​ഴ്​​​ച​ ഇ​​സ്​​​ലാ​​മാ​​ബാ​​ദി​​ലെ​​ത്തും. വി​​മാ​​ന​​ത്തി​​ലെ​​ത്തു​​ന്ന ഇ​​വ​​ർ കു​​ൽ​​ഭൂ​​ഷ​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം തി​​ങ്ക​​ളാ​​ഴ്​​​ച​​​ത​​ന്നെ തി​​രി​​ച്ചു​​പോ​​കു​​മെ​​ന്ന്​ പാ​​കി​​സ്​​​താ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഇ​​സ്​​​ലാ​​മാ​​ബാ​​ദി​​ലെ ഇ​​ന്ത്യ​​ൻ ഡെ​​പ്യൂ​​ട്ടി ഹൈ​​ക​​മീ​​ഷ​​ണ​​ർ ജെ.​​പി. സി​​ങ്ങും ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​വും. പാ​​ക്​ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലാ​​യി​​രി​​ക്കും കൂ​​ടി​​ക്കാ​​ഴ്​​​ച ഒ​​രു​​ക്കു​​ക. ഡി​​സം​​ബ​​ർ 20നാ​​ണ്​ കു​​ൽ​​ഭൂ​​ഷ​​നെ കാ​​ണാ​​ൻ പാ​​കി​​സ്​​​താ​​ൻ വി​​സ അ​​നു​​വ​​ദി​​ച്ച​​ത്. ചാ​​ര​​പ്ര​​വൃ​​ത്തി​​യും ഭീ​​ക​​ര​​വാ​​ദ​​വും ആ​​രോ​​പി​​ച്ചാ​​ണ്​ നാ​​വി​​ക സേ​​ന മു​​ൻ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യ കു​​ൽ​​ഭൂ​​ഷ​​ന്​ പാ​​കി​​സ്​​​താ​​ൻ വ​​ധ​​ശി​​ക്ഷ​ വി​​ധി​​ച്ച​​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhavmalayalam newsWife and mother
News Summary - Wife and mother to meet Kulbhushan Jadhav Today-India News
Next Story