Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒാൺലൈനായി വാങ്ങിയ...

ഒാൺലൈനായി വാങ്ങിയ പാമ്പി​െൻറ കടിയേറ്റ്​ യു​വ​തി​ക്ക്​ ദാരുണാന്ത്യം 

text_fields
bookmark_border
ഒാൺലൈനായി വാങ്ങിയ പാമ്പി​െൻറ കടിയേറ്റ്​ യു​വ​തി​ക്ക്​ ദാരുണാന്ത്യം 
cancel

ബെ​യ്​​ജി​ങ്​: പാ​മ്പ്​ വൈ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഒാ​ൺ​ലൈ​നാ​യി വാ​ങ്ങി​യ വിഷപ്പാപ്പി​​​​െൻറ ക​ടി​യേ​റ്റ്​ ചൈ​നീ​സ്​ യു​വ​തി​ക്ക്​ ​ദാ​രു​ണ അ​ന്ത്യം. ചൈ​ന​യു​ടെ ഉ​ത്ത​ര പ്ര​വി​ശ്യ​യാ​യ ഷാ​ൻ​ക്​​സി​യി​ലാ​ണ്​ സം​ഭ​വം. 21കാ​രി പ​ര​മ്പ​രാ​ഗ​ത പാ​മ്പ്​ ൈവ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യാ​ണ്​ സു​ഹാ​ൻ​സു​ഹാ​ൻ എ​ന്ന ഒാ​ൺ​ലൈ​ൻ സൈ​റ്റി​ൽ​നി​ന്ന്​ വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ പെ​ടു​ന്ന പാ​മ്പി​​നെ വാ​ങ്ങി​യ​ത്​. 

പാ​മ്പു​ക​ളെ മ​ദ്യ​ത്തി​ൽ പി​ഴി​ഞ്ഞെ​ടു​ത്ത്​​ വൈ​ൻ പാ​കം ചെ​യ​ത്​ കു​ടി​ച്ചാ​ൽ കൂ​ടു​ത​ൽ ഉൗ​ർ​ജ​വും ഉ​ന്മേ​ഷ​വും കൈ​വ​രു​മെ​ന്ന വി​ശ്വാ​സ​മാ​ണ്​ പെ​ൺ​കു​ട്ടി​യെ ഇ​തി​നാ​യി​ പ്രേ​രി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ ക​ടി​ച്ച​ശേ​ഷം ചാ​ടി​പ്പോ​യ പാ​മ്പി​നെ വീ​ടി​​​​െൻറ പ​രി​സ​ര​ത്തു​വെ​ച്ച്​ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി. 

ഒാ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾ​ക്ക്​ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും മ​റ്റും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന്​ നി​രോ​ധ​ന​മു​ണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womansnakeworld newsmalayalam newsBrain-deadbitten
News Summary - Woman brain-dead after being bitten by snake she bought online-world news
Next Story