Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക മു​ത്ത​ശ്ശി...

ലോ​ക മു​ത്ത​ശ്ശി വി​ട​വാ​ങ്ങി

text_fields
bookmark_border
ലോ​ക മു​ത്ത​ശ്ശി വി​ട​വാ​ങ്ങി
cancel

ടോ​ക്യോ: ലോ​ക മു​ത്ത​ശ്ശി 117ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി. തെ​ക്ക​ൻ ജ​പ്പാ​നി​ലെ ചി​യോ മി​യാ​കോ ആ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ന്ത​രി​ച്ച​ത്. തെ​ക്ക​ൻ ജ​പ്പാ​നി​ലെ ന​ബി താ​ജി​മ 117ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ്​ ഗി​ന്ന​സ്​ ബു​ക്ക്​​ അ​ധി​കൃ​ത​ർ മി​യാ​കോ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വ്യ​ക്​​തി​യാ​യി അം​ഗീ​ക​രി​ച്ച​ത്​.  

1901 മേ​യ്​ ര​ണ്ടി​നാ​ണ്​​ മി​യാ​കോ ജ​നി​ച്ച​ത്. 115 വ​യ​സ്സു​ള്ള കാ​നെ ത​നാ​ക ആ​ണ്​ ഇ​നി ലോ​ക​ത്തി​ൽ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വ്യ​ക്​​തി. പു​രു​ഷ​ന്മാ​രി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്​​തി​യാ​യ മ​സാ​സോ നൊ​​നാ​ക ബു​ധ​നാ​ഴ്​​ച 113ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanworld newsoldest personmalayalam news117 years old
News Summary - World’s oldest person dies at 117-world news
Next Story