Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇത്യോപ്യയിൽ...

ഇത്യോപ്യയിൽ മണ്ണിടിച്ചിലിൽ 157 മരണം

text_fields
bookmark_border
ഇത്യോപ്യയിൽ മണ്ണിടിച്ചിലിൽ 157 മരണം
cancel

ആ​ഡി​സ് അ​ബ​ബ: ഇ​ത്യോ​പ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 157 ​പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​​ടെ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി. തെ​ക്ക​ൻ ഇ​ത്യോ​പ്യ​യി​ലെ കെ​ഞ്ചോ ഷാ​ച്ച ഗോ​സ്ഡി ജി​ല്ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബ​ബ​യി​ൽ​നി​ന്ന് 320 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗോ​ഫ സോ​ണി​ലെ വി​ദൂ​ര മ​ല​യോ​ര മേ​ഖ​ല​യാ​ണി​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideEthiopiaMudslides
News Summary - At least 157 people killed in mudslides in remote part of Ethiopia
Next Story