Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് സബ് വേ...

യു.എസ് സബ് വേ സ്റ്റേഷനിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
യു.എസ് സബ് വേ സ്റ്റേഷനിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്
cancel
Listen to this Article

ന്യൂ​യോ​ർ​ക്: യു.​എ​സി​ൽ സ​ബ് വേ ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​​ക്കേ​റ്റു. ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്ക്‍ലി​ൻ സ​ൺ​​സെ​റ്റ് പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലാ​ണ് ​വെ​ടി​വെ​പ്പു​ണ്ടാ​യ​തെ​ന്നും ഇ​വി​ടെ​നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

13 പേ​രെ​യെ​ങ്കി​ലും ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു ക​ണ്ട​തെ​ന്നും പി​ന്നാ​ലെ വെ​ടി​യൊ​ച്ച കേ​ട്ടെ​ന്നും അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം പ​റ​ഞ്ഞു.

അ​ഞ്ചു പേ​ർ​ക്ക് വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​വാ​യ​തെ​ന്നും ഇ​തി​ലൊ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പൊ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗ്യാ​സ് മാ​സ്ക് വെ​ച്ച ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടെ​ന്നും അ​ക്ര​മ​ത്തി​നു പി​ന്നി​ൽ ഇ​യാ​ളാ​ണെ​ന്ന് ക​രു​തു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New York subway shooting
News Summary - At least 5 killed, 13 injured in New York subway shooting
Next Story