Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിലെ വിമത കവി...

ഇറാനിലെ വിമത കവി ബക്താഷ് അബ്ദിൻ കോവിഡ് ബാധിച്ച് നിര്യാതനായി

text_fields
bookmark_border
ഇറാനിലെ വിമത കവി ബക്താഷ് അബ്ദിൻ കോവിഡ് ബാധിച്ച് നിര്യാതനായി
cancel

ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തി​ന്‍റെ പേരിൽ ജയിലിലടക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ് അബ്ദിൻ (48) കോവിഡ് ബാധിച്ചു മരിച്ചു.

മുമ്പ് കോവിഡ് ബാധിച്ച് അസുഖം ഭേദമായിരുന്നു. ജയിലിൽ വച്ച് അബ്ദിന് രണ്ടാമതും കോവിഡ് ബാധിക്കുകയായിരുന്നു. അബ്ദിനെ ആശുപത്രിയിലാക്കണമെന്നാവശ്യപ്പെട്ട് 18 സംഘടനകൾ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇക്ക് കത്തെഴുതിയതിനെ തുടർന്ന് പരോൾ അനുവദിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹത്തി​ന്‍റെ ജീവൻ രക്ഷിക്കാനായില്ല. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എട്ട് വർഷത്തെ ജയിൽവാസമാണ് അദ്ദേഹത്തിന് വിധിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidBaktash AbdinIranian poet
News Summary - Baktash Abtin, dissident Iranian poet, dies of Covid on prison furlough
Next Story